വല്ലച്ചിറ: ചാത്തക്കുടത്ത് റിട്ട. അദ്ധ്യാപകൻ ഹരിദാസ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: സീത. മക്കൾ: സിന്ധു, സന്ധ്യ, സ്മിത. മരുമക്കൾ: പ്രദീപ്, സജീഷ്, തൃതീഷ്.