koc

മായന്നൂർ: മായന്നൂർ പരേതനായ പേരാമംഗലത്ത് ദേവസ്സിയുടെ ഭാര്യ കൊച്ചന്നം (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ ജോസ്, ഉഷ, ഷാജി, ബാബു, മിനി. മരുമക്കൾ: സെബാസ്റ്റ്യൻ,റെജി, ജോളി, ജോയ്‌കുട്ടി.