സ്‌കൂൾ കായികമേളയിൽ ആദ്യമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ ഏർപ്പെടുത്തിയതോടെ കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ സംഘടിപ്പിച്ച റവന്യു ജില്ലാ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ (അണ്ടർ 14വിഭാഗം ) പെൺകുട്ടികളുടെ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിയ്ക്കുന്ന കാഴ്ച പരിമിതിയുള്ള എയ്ഞ്ചൽ മരിയ എയ്ഞ്ചൽ മരിയയ്ക്ക് സഹായിയായി ലാവണ്യ ഗംഗയും കൂടെ ഓടുന്നു