ചേലക്കര,പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു ഹോൾസെയിൽ സ്ഥാപനത്തിൽ കൊടികളും തോരണങ്ങളും മറ്റും വാങ്ങാനെത്തിയവർ