v

മുരിയാട്: പഞ്ചായത്ത് ഏഴാം വാർഡ് പാറപ്പുറത്ത് വീട്ടിൽ കറപ്പൻ മകൻ വേലായി (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: ദിലീഷ്, ദീപ. മരുമകൻ: ബൈജു.