k

പുല്ലൂർ: തുറവൻകാട് എലുവത്തിങ്കൽ കൂനൻ സെൻസിലാവോസ് (തോമാസ് - 71) നിര്യാതനായി. സംസ്‌കാരം നടത്തി. ഫാ. വിൽസൺ എലുവത്തിങ്കൽ കൂനൻ സഹോദരനാണ്.