നന്തിപുലം: ആങ്കാരത്ത് പരേതനായ അയ്യപ്പൻ മകൻ നാരായണൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി. മക്കൾ: പ്രവീൺ, പ്രിയൻ. മരുമക്കൾ: ശ്രുതി, ആതിര.