s
ചേച്ചിയാണ് വഴികാട്ടി ...തൃശൂർ റവന്യൂ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംമ്പിൽ ഒന്നാം സ്ഥാനം നേടിയ നാട്ടിക ജി.എഫ്.എച്ച്.എസ്.എസിലെ വിദ്യാർത്ഥി അഞ്ജലി സോജൻ സഹോദരിയും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ ലോങ്ങ് ജംമ്പിൽ പ്രതിനിധീകരിച്ച് വെള്ളിമെഡൽ നേടിയ ആൻസി സോജനുമായി സന്തോഷം പങ്കിടുന്നു.

ചേച്ചിയാണ് വഴികാട്ടി ...തൃശൂർ റവന്യൂ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംമ്പിൽ
ഒന്നാം സ്ഥാനം നേടിയ നാട്ടിക ജി.എഫ്.എച്ച്.എസ്.എസിലെ വിദ്യാർത്ഥി അഞ്ജലി സോജൻ സഹോദരിയും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ ലോങ്ങ് ജംമ്പിൽ പ്രതിനിധീകരിച്ച് വെള്ളിമെഡൽ നേടിയ ആൻസി സോജനുമായി സന്തോഷം പങ്കിടുന്നു.