charamam-chandran-nair

തൃപ്രയാർ: നാട്ടിക പഴയ കോട്ടൻ മില്ലിന് പിറകിൽ കറുത്തേടത്ത് ചന്ദ്രൻ നായർ (73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശ്രീദേവി. മക്കൾ: ശ്യാം, സൂരജ്. മരുമക്കൾ: ശ്രീലക്ഷ്മി, അജിത.