charamam-subashini

തൃപ്രയാർ: നാട്ടിക ബീച്ചിൽ ആലയ്ക്കൽ പരേതനായ പത്മനാഭൻ ഭാര്യ സുഭാഷിണി (89) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ബീന, സീന. മരുമക്കൾ: അനുരാജ്, സദാനന്ദൻ.