ചേർപ്പ് : വലിയ ചേനം വലിയകത്ത് പരേതനായ സെയ്തുമുഹമ്മദ് ഭാര്യ ആമിന(86) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 ന് വലിയ ചേനം ഖബർസ്ഥാനിൽ മക്കൾ താഹിറ, ഷാജഹാൻ, കബീർ, നജീബ് മരുമക്കൾ പരേതനായ നൗഷാദ് ,അസ്മാ ബി,ഷാമില ,ലീഗിനി