carmel-college
1

മാള : കാർമൽ കോളേജിൽ 2023-24 അദ്ധ്യയന വർഷം കോഴ്‌സ് പൂർത്തിയാക്കിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളുടെ ബിരുദദാനച്ചടങ്ങ് കുഫോസ് വൈസ്ചാൻസലർ ഡോ. ടി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഡോ. സിസ്റ്റർ വിമല അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ എം. ജിഷ ചാക്കുണ്ണി, പി. നിത്യ, കെ.ബി. ബിന്ദു, ഡോ. റോഷ്‌നി തുമ്പക്കര എന്നിവർ പ്രസംഗിച്ചു.