അന്തിക്കാട്: കാരമുക്ക് പൂതൃക്കോവിൽ ക്ഷേത്രത്തിന് സമീപം ചെവൂർ വീട്ടിൽ രാമൻകുട്ടി നായർ (രാമു 79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുധീഷ് കുമാർ, സ്വപ്ന. മരുമക്കൾ: മഞ്ജു, സുഭാഷ് ബാബു.