obit-ayappan

പുതുക്കാട് : കാഞ്ഞൂപ്പാടം പാനാടി ശങ്കരന്റെ മകൻ ഡോ.അയ്യപ്പൻ (57) നിര്യാതനായി. സംസ്‌കാരം നടത്തി. രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ മെഡിക്കൽ ഓഫീസറായിരുന്നു. ഭാര്യ: മിനി (അസി. എൻജിനീയർ കെ.എസ്.ഇ.ബി മണ്ണുത്തി സെക്ഷൻ) മക്കൾ : അഞ്ജലി , ആതിര , ആവണി.