മുളങ്ങ് : കൊറ്റിക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ പാറുക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജൻ, സദാനന്ദൻ, ദാസൻ,ഷീല , അജയൻ, സുനിൽ. മരുമക്കൾ : ജലജ, ഇന്ദിര, ഷൈലജ, മോഹനൻ, സന്ധ്യ, ബിന്ദു.