karthiyayini-79

മനക്കൊടി: തച്ചംപിള്ളി ലവ് ഷോറിൽ പള്ളിപ്പാട്ട് പരേതനായ ബാലൻ നായർ ഭാര്യ കാർത്ത്യായനി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: വിദ്യാസാഗർ, ജയചന്ദ്രൻ, രാധിക, രാജി, രജനി. മരുമക്കൾ: അമ്പിളി, സജിത, സുരേന്ദ്രൻ, ഗോപകുമാർ, ചന്ദ്രകുമാർ.