obit-toniyo-50

എരുമപ്പെട്ടി: ചൊവ്വല്ലൂര്‍ പരേതനായ ഫ്രാന്‍സിസ് മകന്‍ ടോണിയോ (50) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ മേരി. സഹോദരങ്ങള്‍: അന്റോണിയോ, ആന്‍സിയോ, സോണിയോ, റിയോ.