ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മേപ്പാടം ഗ്രൗണ്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർത്ഥിയുടെ കൈപിടിച്ച് ഉയർത്തി മണ്ഡലത്തിലെ മുൻ എം.എൽ.എയും മന്ത്രിയും ഇപ്പോഴത്തെ എം.പിയുമായ കെ. രാധാകൃഷ്ണൻ്റെ മുഖത്ത് നോക്കി ചിരിയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, എ.സി മൊയ്തീൻ എം. എൽ എ എന്നിവർ സമീപം