
വലപ്പാട്: ആലപ്പാട്ട് മേച്ചേരി പരേതനായ ജോണി മാസ്റ്റർ ഭാര്യ സ്റ്റെല്ല ടീച്ചർ (81) നിര്യാതയായി. വലപ്പാട് കെ.എം.എൽ.പി സ്‌കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസാണ്. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3.30ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ. മക്കൾ: ലൗലി ആന്റണി (റിട്ട. ടീച്ചർ), ഷൈലി റോയ് (റിട്ട. എക്‌സിക്യുട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), സാലി ജോൺ (ബിസിനസ്), ഷെല്ലി ജോൺ (ശാസ്ത്രജ്ഞൻ, യു.എസ്.എ). മരുമക്കൾ: ആന്റണി വാഴപ്പുള്ളി ആറ്റത്തറ, ആന്റണി റോയ്, (റിട്ട. എക്‌സി എൻജിനീയർ, കെ.എസ്.ഇ.ബി), മീന വലിയവീട്ടിൽ (അദ്ധ്യാപിക), അനിത തേക്കാനത്ത് (എൻജിനീയർ യു.എസ്.എ).