obit-manoj

നെടുമ്പാൾ :പള്ളം കുന്നുമ്മക്കര ഭാസ്‌ക്കരൻ മകൻ മനോജ് (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുബിത. മക്കൾ: വർഷ, വിവേക് . മരുമകൻ : ശ്യാം പ്രസാദ്.