മാള: മാള ഗുരുധർമ്മം ട്രേഡിംഗ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗം മാള വ്യാപാര ഭവനിൽ നടന്നു. ചെയർമാൻ പി.കെ. സാബു അദ്ധ്യക്ഷനായി. ഗുരുധർമ്മം ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബു, കർണൽസിംഗ്, വി.പി. ബാബു, ദീപക് ബാബു എന്നിവർ പ്രസംഗിച്ചു.