obit-velayudhan

പറപ്പൂക്കര: കൊട്ടുമ്പുള്ളി വീട്ടിൽ വേലായുധൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രവീൺ, പ്രശാന്ത്. മരുമക്കൾ: കല, ശരണ്യ