obit-sankaran-namboodiri

കൊടകര : മറ്റത്തൂർകുന്ന് കൈമുക്ക് വൈദികൻ ശങ്കരൻ നമ്പൂതിരി (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലത അന്തർജനം. മക്കൾ: ഉമ, വാസുദേവൻ.