തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയിലെ മണവാട്ടി യോട് സൗഹൃദം പങ്കിടുന്ന കൂട്ടുകാരികൾ.