obit-kurumba

നെല്ലായി : ആലത്തൂർ തൈവളപ്പിൽ പരേതനായ കുമാരന്റെ ഭാര്യ കുറുമ്പ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുമതി, പരേതരായ സുകുമാരൻ, മണികണ്ഠൻ, ഓമന. മരുമക്കൾ :സുകുമാരൻ, വനജ, തങ്കം.