ആമ്പല്ലൂർ : എരിപ്പോട് തട്ടിൽ തൃക്കൂക്കാരൻ അന്തപ്പന്റെ മകൻ ഡേവിസ് (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റൂബി. മക്കൾ: ഡെലിൻ ,ഡെറ്റി. മരുമക്കൾ : സ്‌നൂബി , ആതിര.