
ചാലക്കുടി: ചിത്രകാരനും, ചിത്രകലാ അദ്ധ്യാപകനുമായിരുന്ന മുരിങ്ങൂർ പ്ലാവിട ചാത്തു മകൻ കാർത്തികേയൻ മാസ്റ്റർ (61) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ :ജ്യോതി. മക്കൾ: ശംഭു, സഞ്ജു. സ്്കൂൾ കലാമേളകളുടെ സജീവ സാന്നിദ്ധ്യമായിരുന്നു കാർത്തികേയൻ. സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ സ്റ്റേജ് പരിപാടികളിലും സ്ഥിരം ക്ഷണിതാവായി. അണിയറയിൽ നിന്നുള്ള പൊതു സംഘാടക ശൈലിയുടെ ഉടമയുമായിരുന്നു.