1

"ഇനിയും താണ്ടുവാൻ ഏറെയുണ്ട്"....മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചെറുകിട കച്ചവടത്തിനായി പച്ചക്കറികൾ ശേഖരിച്ച ശേഷം കടുത്ത വേനലും വകവയ്ക്കാതെ ഉന്തുവണ്ടിയും തള്ളി മുന്നോട്ടുപോകുന്ന കച്ചവടക്കാരൻ. തമിഴ്‌നാട് നാഗർകോവിലിൽ നിന്നുള്ള ദൃശ്യം