വിതുര:കല്ലാർ എൻ.എസ്.എസ് കരയോഗ വാർഷിക പൊതയോഗവും എൻഡോവ്‌മെന്റ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലുംവനിതാസമാജം തിരഞ്ഞെടുപ്പും എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻപ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കോട്ടിയത്തറ വിശ്വംഭരൻനായർ,കീഴ്പ്പാലൂർ വി.സന്തോഷ്,എം.രവീന്ദ്രൻപിള്ള, എം.സുരേന്ദ്രൻനായർ,മോഹനകുമാർ,മുരളീധരൻനായർ,രാമചന്ദ്രകുറുപ്പ്,വസന്തകുമാരി, സോമൻനായർ എന്നിവർ പങ്കെടുത്തു.