ആറ്റിങ്ങൽ:ആറ്റിങ്ങൽ കരിച്ചിയിൽ പാടിക്കവിളാകം ബാല ഭദ്രാദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവ് 3 മുതൽ 13 വരെ നടക്കും.3 ന് രാത്രി 7 ന് സരസ്വതി പൂജ. 4 ന് രാത്രി 7 ന് സംഗീത സന്ധ്യ. 5 ന് രാത്രി 7 ന് രാഗസുധാമൃതം. 6ന് വൈകിട്ട് 5 ന് സരസ്വതി മന്ത്രജപം.രാത്രി 7ന് സംഗീതാർച്ചന. 7 ന് രാത്രി 7 ന് രാഗസുധാമൃതം. 8ന് രാത്രി 7 ന് രാഗസുധാമൃതം.9 ന് രാത്രി 7 ന് സംഗീതാർച്ചന .10 ന് വൈകിട്ട് 5 ന് പൂജവെയ്പ്,11ന് വൈകിട്ട് 7ന് രാഗസുധാമൃതം,12 ന് രാത്രി 8.30 ന് ആദരവ്,13ന് രാവിലെ 7.30 ന് വിദ്യാരംഭം.