തിരുവനന്തപുരം: പേട്ട കാഞ്ഞിരവിളാകം ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 4മുതൽ 13വരെ നടക്കും.5മുതൽ എല്ലാദിവസവും രാവിലെ 7.30ന് ദേവിമാഹാത്മ്യ പാരായണം,8ന് വൈകിട്ട് 6ന് മാതൃപൂജ,9ന് വൈകിട്ട് 6ന് കുമാരിപൂജ,10ന് വൈകിട്ട് 6ന് നാരിപൂജ,11ന് വൈകിട്ട് 5.15ന് ദുർഗാഷ്ടമി നാമപാരായണം,7ന് പുസ്തകപൂജ,12ന് രാവിലെ 9ന് മഹാനവമി ഗായത്രിഹോമം,രാത്രി 7ന് ആയുധപൂജ,13ന് രാവിലെ 7.30ന് പൂജയെടുപ്പ്,8ന് മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ പ്രൊഫ.കെ.എൽ.വിവേകാനന്ദന്റെ നേതൃത്വത്തിൽ വിദ്യാരംഭം എന്നിവ നടക്കും.