കോവളം : ശ്രീനാരായണ ഗുരുദേവൻ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രത്തിലെ 128-ാമത് പ്രതിഷ്ഠാ വാർഷികത്തെക്കുറിച്ച് ആലോചിക്കുന്നതിലേക്കായി ഭക്തജനങ്ങളുടെ ഒരു യോഗം ഞായറാഴ്ച രാവിലെ 10 ന് ക്ഷേത്രം ഹാളിൽ കൂടുമെന്ന് സെക്രട്ടറി സ്വാമി ബോധി തീർത്ഥ അറിയിച്ചു