
തിരുവനന്തപുരം: ജില്ലാ എക്സ് സർവീസസ് വെൽഫെയർ സഹകരണ സംഘത്തിന്റെ പുതിയ ഭാരവാഹികളായി എസ്.ചന്ദ്രശേഖരൻ (പ്രസിഡന്റ്),എ.ഷംസുദ്ദീൻ (വൈസ് പ്രസിഡന്റ്),എം.ജയകുമാരൻ നായർ, ആർ.സുരേഷ് കുമാർ, എൻ.സി.ജയാദിത്യൻ, വി.വിജയകുമാർ, കെ.ഗിരികുമാർ, ജി.എസ്.ശരത് ശിവൻ, കെ.അജിത, ജെ.എസ്.ശോഭ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.