
വെള്ളനാട്: വെള്ളനാട് എക്സ് സർവീസ് ക്ലബ് ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരവും,പരിസര ശുചീകരണവും പ്രസിഡന്റ് കെ.ജി.രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടന്നു.തുടർന്ന് നടന്ന ഗാന്ധി
അനുസ്മരണ യോഗത്തിൽ കെ.ജി.രവീന്ദൻ നായർ,പി.രവീന്ദ്രൻ നായർ,കെ.പി.ഗോപാലകൃഷ്ണൻ നായർ,എസ്.
മണികണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു.