തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ (കെ.എസ്.എസ്.പി.എ) നേതൃത്വത്തിൽ ലോക വയോജനദിനം ആചരിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ട്രഷറർ ആർ.രാജൻകുരുക്കൾ അദ്ധ്യക്ഷത വഹിച്ചു.ജെ.ബാബു രാജേന്ദ്രൻ നായർ,നദീറ സുരേഷ്,കമ്പറ നാരായണൻ,സുകുമാരൻ നായർ,തെങ്ങുംകോട് ശശി,നെയ്യാറ്റിൻകര മുരളി,ജി.പരമേശ്വരൻ നായർ, സി.കെ.രവീന്ദ്രൻ,കെ.സുധീർ,ബാലചന്ദ്രൻ നായർ,ബോസ് ചന്ദ്രൻ,എസ്.ജെ.വിജയ തുടങ്ങിയവർ പങ്കെടുത്തു.