sree

കഴക്കൂട്ടം : അണ്ടൂർക്കോണം മരുപ്പൻകോട് ഗായത്രീമഠത്തിൽ ജി. ശ്രീനിവാസൻ പോറ്റി (80-മരുപ്പൻകോട് ദേവീക്ഷേത്രം മുൻമേൽശാന്തി)നിര്യാതനായി.ഭാര്യ എസ്. രാജാംബാൾ.

മക്കൾ : എസ്. ഗോപാലകൃഷ്ണൻപോറ്റി, എസ്. ജനാർദ്ദനൻപോറ്റി.

മരുമക്കൾ: വീണ വി.വി, അനു.വി. മരണാനന്തര ചടങ്ങുകൾ ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ.