
ശ്രീവരാഹം: കിളിക്കോട് ലൈൻ എസ്.പി.ടി.ആർ.എ. 94 (2) ഗംഗോത്രിയിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ: സരസമ്മ. എ(82) നിര്യാതയായി. മക്കൾ: വി. പരമേശ്വരൻ നായർ, എസ്. രാജേശ്വരി, വി. രവികുമാർ, വി. ശശി, എസ്. ജയശ്രീ, എസ്. രമാദേവി, വി.എസ്. മോഹൻകുമാർ, വി.എസ്. ഹരികുമാർ, ലത. എസ്. നായർ. മരുമക്കൾ: എസ്. കൃഷ്ണകുമാരി, വേങ്കൂർ വിജയകുമാർ, ഉഷാകുമാരി, ബി. ഉദയകുമാർ, എസ്. ഗോപകുമാർ, മഞ്ജു, ദിനി, ആതിര അശോകൻ, പരേതനായ വിജയകൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.