dd

തിരുവനന്തപുരം: കോൺഗ്രസ്‌ പേട്ട വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ്‌ ബി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ്‌ കടകം പള്ളി ഹരിദാസ്,മുൻ കൗൺസിലർ ഡി.അനിൽകുമാർ,മണ്ഡലം പ്രസിഡന്റ്‌
വി.വിജയകുമാർ,തുലയിൽ ശശി,ബി.ഉദയകുമാർ,മണ്ഡലം ഭാരവാഹികളായ കെ.ശിവദാസൻ നായർ,ജി.സന്തോഷ്‌,ബി.കെ.സന്തോഷ്‌ കുമാർ,ആർ.നടരാജപിള്ള,മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷീല ഉദയകുമാർ,വാർഡ് ഭാരവാഹികളായ ജോസഫ് ഡെനിസൺ,കെ.ജി.വിജയൻ,വി.കെ.ദിനീഷ്,സ്നേഹ ലത,എ.പി.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: കോൺഗ്രസ്‌ പേട്ട വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം അഡ്വ.ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു