photo

പാലോട്: പച്ച പാലുവള്ളി പ്രശാന്ത് ഭവനിൽ സുരേന്ദ്രന്റെ ഭാര്യ എ.എസ്.ബേബി (60) നിര്യാതയായി.മക്കൾ .പ്രശാന്ത്, നിശാന്ത്. മരുമക്കൾ:അനുജ, സ്വപ്ന. സഞ്ചയനം ഞായർ രാവിലെ 9 ന്