obit

നെടുമങ്ങാട്: പഴകുറ്റി ജാനകി മന്ദിരത്തിൽ (വൈഷ്ണവം) ആർ.പുരുഷോത്തമൻ പിള്ള (79, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എസ്. മായാലക്ഷ്മി. മക്കൾ: മഹേശ്വരി, രാജേശ്വരി. മരുമക്കൾ: അനീഷ് (സൈനികൻ), വിജയകുമാർ (ഡയറക്ടർ,രാജ്യസഭ).സംസ്കാരം ഇന്ന് രാവിലെ 9 ന് പഴകുറ്റി ശാന്തിതീരത്ത്. സഞ്ചയനം 8ന് (ചൊവ്വ) രാവിലെ 9ന്.