
വെള്ളറട: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെയും പാറശാല ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും എസ്.പി.സി,എൻ.സി.സി,എൻ.എസ്.എസ്,വോളന്റിയേഴ്സുകൾ മാതാമലയിൽ ശുചീകരണം നടത്തി.മാലിന്യങ്ങൾ നീക്കം ചെയ്തു.അദ്ധ്യാപകരായ ജെ.ബിജുകുമാർ,രതീഷ്,ആന്റൺ വിനിത,രജനി,ആന്റൺ ശർമിള,ബിന്ദു,അജോ,നിഷ എന്നിവർ നേതൃത്വം നൽകി.