sakk

തിരുവനന്തപുരം: മണ്ണന്തല കേരളാദിത്യപുരം പാലത്തറ പകലോമറ്രം വീട്ടിൽ സഖറിയ എൻ. എബ്രഹാം (85)​ നിര്യാതനായി. ഭാര്യ: വയലത്തല മാമൂട്ടിൽ ഏലിയാമ്മ സഖറിയ. മക്കൾ: സോണി, എബ്രഹാം, ടോം. മരുമക്കൾ: സജീവ്, വന്ദന, റെബേക്ക. സംസ്കാരം: ഇന്ന് രാവിലെ 10ന് പകലോമറ്രം വീട്ടിലേയും തുടർന്ന് മുക്കോല ബെഥേൽ മാർത്തോമാ പള്ളിയിലെയും ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് കരകുളം കോഴിയോട് സെമിത്തേരിയിൽ.