വാഴിച്ചൽ: പേരെക്കോണം ശ്രീമകത്തിൽ പരേതനായ മുരളിയുടെ ഭാര്യ വിലാസിനി (74)നിര്യാതയായി. മക്കൾ: മജുകുമാർ, മഞ്ജു, പരേതനായ സജി. മരുമകൾ: സന്ധ്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.