jaya

പൊൻവിള: മണലുവിള വി.ജെ. നിവാസിൽ പരേതനായ എ. വിൻസെന്റിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി)​ ഭാര്യ ജയ.ഡി (54) നിര്യാതയായി. മക്കൾ: നീതു.വി.ജെ (വിദ്യാഭ്യാസ വകുപ്പ്),​ ബിനോജ് വി.ജെ. മരുമകൻ: സാംപ്രസാദ് (വിദ്യാഭ്യാസ വകുപ്പ്). അനുസ്മരണ പ്രാർത്ഥന 5 രാവിലെ 7.30ന്.