പാലോട്: കുറുന്താളി വിഷ്ണുഭവനിൽ ജി.ബാബു (56) നിര്യാതനായി. കോൺഗ്രസ് കുറുന്താളി വാർഡ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി യൂണിയൻ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മല്ലികയാണ് ഭാര്യ. മക്കൾ: വിഷ്ണു, ലക്ഷ്മി, മരുമകൻ: രതീഷ്. സഞ്ചയനം: തിങ്കൾ രാവിലെ 9ന്.