photo

തിരുവനന്തപുരം: ജവഹർനഗർ സന്ദീപനി സ്‌കൂളിലെ
ശാസ്ത്രഗണിത പ്രദർശനം വിമൻസ് കോളേജ് ഹോം സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ സിത്താര ഉദ്ഘാടനം ചെയ്തു.ജലം,വായു മലിനീകരണം,സോളാർ കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ കുട്ടികൾ പ്രദർശനത്തിൽ അവതരിപ്പിച്ചു.വയനാട് ദുരന്തം,കാരണങ്ങൾ, രക്ഷാപ്രവർത്തനം എന്നിവയും ഈജിപ്തിലെ നാഗരികജീവിതവും സൗണ്ട് ആൻഡ് ലൈറ്റ് ഷോയിലൂടെയാണ് അവതരിപ്പിച്ചത്.പ്രിൻസിപ്പൽ രാധികാ സോമസുന്ദരം,ഡയറക്ടർ.കെ.ജി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.