നെടുമങ്ങാട്:പഴകുറ്റി മണ്ഡപത്തിൻവിള ഗംഗോത്രിയിൽ വിജയൻ (85, എസ്.എൻ.ഡി.പി ശാഖാ കമ്മിറ്റിയംഗം) നിര്യാതനായി. ഭാര്യ:രാധാമണി. മരണാനന്തര ചടങ്ങുകൾ 3ന് രാവിലെ 11ന് നെടുമങ്ങാട് ശാന്തി തീരത്ത്.