ശ്രീകാര്യം: പൗഡിക്കോണം തെങ്ങുവിള പി.ആർ.എ-സി 20, കുമാരസദനത്തിൽ കുമാരൻ നായർ. കെ (85) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ശ്രീകല, തിലകേശൻ, പരേതനായ ശശികലൻ. മരുമക്കൾ: സുനിൽകുമാർ, ആരതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.