photo

ധനുവച്ചപുരം: വി.ടി.എം എൻ.എസ്.എസ് കോളേജിലെ ഫ്രൺസ് വി.ടി.എം കലാലയ കൂട്ടായ്മയുടെ വന്നോണം നല്ലോണം 2024 ഓണാഘോഷം ബാലരാമപുരത്തെ കൽപ്പടിയിൽ റിസോർട്ടിൽ ആഘോഷിച്ചു.

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെക്രട്ടറി ബീന.വൈ.ബി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.കൃലികുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു.എസ് സ്വാഗതം പറഞ്ഞു. എം.മഹേന്ദ്രൻ, സുരേഷ്.കെ.ജി, ഗായത്രി എന്നിവർ സംസാരിച്ചു.