പോത്തൻകോട്: പൂലന്തറ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച വൈകിട്ട് 5.30ന് സർപ്പബലി നടക്കും.ക്ഷേത്ര തന്ത്രി തെക്കേടത്തുമന നാരായണൻ വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് സർപ്പബലി ചടങ്ങുകൾ നടക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.